എവിടുന്നു അടിച്ചു മാറ്റി ?മധുരമുള്ള തുടക്കം !! ബൂലോകത്തേക്ക് സ്വാഗതം ! ആശംസകള്‍!!!
ഉമേഷേ ഞങ്ങടെ നാട് തെന്മലയാ . ഇവിടെ തേനിനു ഒരു പന്ജോം ഇല്ലടെ .നീ എന്നേ നിന്റെ കൂട്ടുകാര്‍ക്കൊക്കെ പരിചയ പെടുത്തടെ!
തേനിനു മാത്രമല്ല വാറ്റിനും.
നീ ആദ്യം ഒരു മൂന്നു പോസ്റ്റെങ്കിലും ഇട് വരുന്നവര്‍ക്ക് വായിക്കാനും കാണാനും വല്ലതും വേണ്ടേ ബ്ലോഗില്‍ ? ബാക്കി ഞാന്‍ ഏറ്റു !!
ഇതിന്റെ കുന്തോം കൊടച്ചക്രോം ഒക്കെ ഒന്ന് പഠിക്കട്ടെ .
വന്ന്‍ വന്ന്‍ വാറ്റുകാരന്മാര്‍ക്ക് വരെ ബ്ലോഗ്....കലികാല വൈഭവം...അല്ലതെന്താ.
എവിടുന്നു അടിച്ചു മാറ്റി ?
ReplyDeleteമധുരമുള്ള തുടക്കം !! ബൂലോകത്തേക്ക് സ്വാഗതം ! ആശംസകള്‍!!!
ഉമേഷേ ഞങ്ങടെ നാട് തെന്മലയാ . ഇവിടെ തേനിനു ഒരു പന്ജോം ഇല്ലടെ .നീ എന്നേ നിന്റെ കൂട്ടുകാര്‍ക്കൊക്കെ പരിചയ പെടുത്തടെ!
ReplyDeleteതേനിനു മാത്രമല്ല വാറ്റിനും.
Deleteനീ ആദ്യം ഒരു മൂന്നു പോസ്റ്റെങ്കിലും ഇട് വരുന്നവര്‍ക്ക് വായിക്കാനും കാണാനും വല്ലതും വേണ്ടേ ബ്ലോഗില്‍ ? ബാക്കി ഞാന്‍ ഏറ്റു !!
ReplyDeleteഇതിന്റെ കുന്തോം കൊടച്ചക്രോം ഒക്കെ ഒന്ന് പഠിക്കട്ടെ .
ReplyDeleteവന്ന്‍ വന്ന്‍ വാറ്റുകാരന്മാര്‍ക്ക് വരെ ബ്ലോഗ്....കലികാല വൈഭവം...അല്ലതെന്താ.
ReplyDelete